ആലുവ: യൂണിയൻ ക്രിസ്ത്യൻ കോളേജിൽ 2012-13 മുതൽ 2017-18 വരെയുള്ള അദ്ധ്യയന വർഷങ്ങളിലെ ഇ - ഗ്രാന്റ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, കോഷൻ മണി എന്നിവ കൈപ്പറ്റുവാനുള്ള വിദ്യാർത്ഥികൾ മാർച്ച് 20ന് മുമ്പായി കൈപ്പറ്റണം. കൈപ്പറ്റാത്ത തുകകൾ ഗവണ്മെന്റിലേക്ക് തിരിച്ചടയ്ക്കും.