പറവൂർ: അറയ്ക്കൽ ചാക്കാേ (മോനച്ചൻ - 79) നിര്യാതനായി. കാർഷിക സർവകലാശാല മുൻ ജീവനക്കാരനാണ്. സംസ്കാരം ഇന്ന് രാവിലെ 11 ന് വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞാമ്മ. മക്കൾ: മിനി, ഐവി (സൗദി), ജിനി, പത്രോസ്. മരുമക്കൾ: ബാബു, സിജി, സാജൻ, നിഷ.