pathrose-varkey-86
പത്രോസ് വർക്കി

മൂവാറ്റുപുഴ: മുടവൂർ മോളേക്കുടിയിൽ പത്രോസ് വർക്കി (കുഞ്ഞ്-86) നിര്യാതനായി. സംസ്‌കാരം ഞായർ രാവിലെ 11ന് മുടവൂർ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജോർജ്ജ്, സാലി, തങ്കച്ചൻ. മരുമക്കൾ: സെലീന, ബെന്നി, ഷെല്ലി (ആയവന വെറ്റിറിനറി ഹോസ്പിറ്റൽ)