പറവൂർ: ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ 19,20 തീയതികളിൽ പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2007 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. ടീമുകൾ 16ന് മുമ്പ് പേര് നൽകണം. ഫോൺ: 9895302411.