meenakshy-94
മീനാക്ഷി

ഉദയംപേരൂർ: പരേതനായ കൃഷ്ണന്റെ ഭാര്യ മീനാക്ഷി കൃഷ്ണൻ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: പരേതനായ ഗോപി,​ ഭാസ്ക്കരൻ,​ ജഗതമ്മ,​ പുരുഷോത്തമൻ,​ കുമാരി. മരുമക്കൾ: രാജമ്മ,​ ഓമന,​ വിജയൻ,​ ചന്ദ്രിക,​ വിജയൻ.