പള്ളുരുത്തി : തങ്ങൾനഗർ ദാറുൽ സഫറിൽ സക്കിരിയയുടെ (എ വൺ ടെക്സ്റ്റൈൽസ്) മകൻ ഷാനവാസ് മുഫ്തി (40) എറണാകുളത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിൽ നിര്യാതനായി. മാതാവ്: ഉസൈബ. ഭാര്യ: ഹൻസ. മക്കൾ: ഷുമൈസ്, കൈഫ്, തുഫൈൽ