ആലുവ: എടയാർ സബ് സ്റ്റേഷൻ പരിധിയിലെ എടയാർ, ഏലൂർ, ആലങ്ങാട് മേഖലകളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങും.