കളമശേരി: എൻ.ഡി.എ.സ്ഥാനാർത്ഥി പി. എസ്. ജയരാജ് ഇന്നലെ കടുങ്ങല്ലൂർ കരുമാലൂർ പ്രദേശങ്ങളിലെ വോട്ടർമാരെ കണ്ട് വോട്ട് അഭൃർത്ഥിച്ചു. സാഹിത്യ സാംസ്ക്കാരിക പരിസ്ഥിതി പ്രവർത്തകനായ ശ്രീമൻ നാരായണനെക്കണ്ട് അനുഗ്രഹം വാങ്ങി. ബി .ഡി .ജെ.എസ് മണ്ഡലം പ്രസിഡന്റ് പി.ദേവരാജ്, ട്രഷറർ ടി.വി.ഗോപി, സെക്രട്ടറി സജത് കുമാർ എന്നിവരും പങ്കെടുത്തു.