കോലഞ്ചേരി: പുത്തൻകുരിശ് സബ് സ്റ്റേഷനിൽ നിന്നുള്ള കോലഞ്ചേരി, കിങ്ങിണിമറ്റം, പുത്തൻകുരിശ്, രാമമംഗലം, കടയിരുപ്പ്, മാമല, എന്നീ 11 കെ.വി ഫീഡറുകളിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും