അയ്യമ്പിള്ളി മഹാദേവക്ഷേത്രത്തിൽ ഇന്നലെ നടന്ന പകൽപ്പൂരം
വൈപ്പിൻ: അയ്യമ്പിള്ളി മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനമായി. നെറ്റിപ്പട്ടം കെട്ടിയ രണ്ട് ആനകളുടെ അകമ്പടിയോടെ പകൽപ്പൂരം നടത്തി. പഞ്ചവാദ്യവും ചെണ്ടമേളവും മാറ്റ്പകർന്നു. ആറാട്ടിനുശേഷം ചടങ്ങുകൾ സമാപിച്ചു.