കളമശേരി: എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി. രാജീവിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നോർത്ത് കളമശേരിയിൽ സിനിമാ സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം 1001 പേരടങ്ങുന്ന ജനറൽ കമ്മിറ്റിയും 25 1 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. കെ.വി.രവീന്ദ്രൻ (ചെയർമാൻ) , സി.കെ .പരീത് (ജനറൽ സെക്രട്ടറി) , കെ.ബി.വർഗീസ് (ഖജാൻജി).