chandran-pilla
എൽ.ഡി.എഫ്.അങ്കമാലി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: എൽ.ഡി.എഫ്.നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം കെ.ചന്ദ്രൻപിള്ള

ഉദ്ഘാടനം ചെയ്തു. സി.പി.ഐ.മണ്ഡലം സെക്രട്ടറി
സി.ബി.രാജൻ അധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി ജോസ്
തെറ്റയിൽ, എൽ.ഡി.എഫ്.നേതാക്കളായ സാബു ജോർജ്,
കെ.എ.ചാക്കോച്ചൻ,പി.ജെ.വർഗീസ്,കെ.തുളസി,എം.പി.പത്രോസ്, ജെയ്‌സൻ പാനികുളങ്ങര,മാത്യൂസ് കോലഞ്ചേരി,ജോണി തോട്ടക്കര,മാർട്ടിൻ ബി.മുണ്ടാടൻ,ജോർജ് ഇടശേരി,ബെന്നി മൂഞ്ഞേലി തുടങ്ങിയവർ പ്രസംഗിച്ചു.