gopi
അങ്കമാലി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ സി .ഐ.ടി.യു കുടുംബ സംഗമം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: അങ്കമാലി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ സി .ഐ.ടി.യു കുടുംബ സംഗമം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എൻ ചെല്ലപ്പൻ അദ്ധ്യക്ഷനായി. അങ്കമാലി റീജണൽ മദ്യവ്യവസായ തൊഴിലാളി യൂണിയൻ സി .ഐ.ടി.യു സെക്രട്ടറി അഡ്വ.കെ.കെ.ഷിബു, ടി.പി ദേവസിക്കുട്ടി, പി.വി.മോഹനൻ വർഗീസ്, ടി.ജെ.ജോൺസൻ, യൂണിയൻ സെക്രട്ടറി വി.വി രാജൻ, എൻ.കെ സദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.