padmakshi-70
പത്മാക്ഷി

കൊച്ചി: കണ്ണർക്കാട്ട് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ പത്മാക്ഷി (70) നിര്യാതയായി. മക്കൾ: ശ്യാംസുന്ദർ,​ രാജേഷ്,​ ജിതേന്ദ്രൻ,​ സൈനു,​ പ്രിയൻ,​ പരേതയായ അഞ്ജലി. മരുമക്കൾ: ആശ,​ സിജി,​ സൈരാ,​ വിജു,​ ഷൈന.