varghese-58
വർഗീസ്

അങ്കമാലി: തുപ്പത്തി കവല കിലുക്കൻ വീട്ടിൽ പൗലോയുടെ മകൻ വർഗീസ് (58) നിര്യാതനായി. ഭാര്യ: ജെസി (ടാപ്പിങ്ങ് സൂപ്പർവൈസർ കാലടി പ്ലാന്റേഷൻ).
മക്കൾ: അമൽ (വിദ്യാർത്ഥി), അനില (വിദ്യാർത്ഥിനി)