ഫോർട്ട്‌കൊച്ചി: വെളി സെന്റ് ജോൺ പാട്ടം പനക്കപറമ്പിൽ പരേതനായ ടോമി റോഡ്രിഗസിന്റെ ഭാര്യ അഞ്ജലി ടോമി റോഡ്രിഗസ് (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 വെളി സെന്റ് ജോസഫ് പള്ളി സെമിത്തേരീയിൽ. മക്കൾ: പീറ്റർ റോഡ്രിഗസ്, ജോയ് റോഡ്രിഗസ്, മിനി. മരുമക്കൾ: ഡോണിറ്റ, റാണി, ബെന്നി റീബെരോ.