joseph-varghese-105
ജോസഫ് വർഗീസ്

കൊച്ചി: പായിപ്പാട് പവനൂർ ജോസഫ് വർഗീസ് (വർക്കിച്ചായൻ - 105) തിരുവനന്തപുരത്ത് നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ജോസ്,​ വൽസമ്മ,​ ആനിയമ്മ ജയിംസ് (പി.ടി. ആന്റണി ആൻഡ് സൺസ് ആലപ്പാട്ട് ഫാഷൻ ജ്വല്ലറി),​ സെബാസ്റ്റ്യൻ,​ പരേതനായ അലക്സ്. മരുമക്കൾ: മറിയാമ്മ,​ ജാൻസി,​ ഷേർളി,​ പരേതരായ ബേബിച്ചൽ (മണിമല,​ മഞ്ഞാക്കൽ),​ ജോൺ (എറണാകുളം,​ കിടാരത്തിൽ).