പാടിവട്ടം: തറയിൽ വീട്ടിൽ ജിതേഷ് കുമാർ (49) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ആരോമൽ, അക്ഷര. ആലിൻചുവട് നാട്ടുവെളിച്ചം ഭാരവാഹിയും, കോൽമുട്ട് കലാകാരനുമാണ്.