കളമശ്ശേരി സെക്ഷൻ: എച്ച്.എം.ടി കോളനി, മറ്റക്കാട്, ശാന്തിഗിരി, എൻ.എ.ഡി, നോർത്ത് പൈ പ്പ് ലൈൻ റോഡ്, വിടാക്കുഴ, പള്ളിലാംകര
എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ.