മൂവാറ്റുപുഴ: വാഴക്കുളം കല്ലിങ്കൽ കെ.ജെ.ജോൺ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് വാഴക്കുളം സെന്റ് ജോർജ്ജ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജോഷി, ജയിൻ, ഷൈൻ (മുൻ ആവോലി പഞ്ചായത്ത് അംഗം), സിന്ധു. മരുമക്കൾ: മെർലി, ഷാലിജയിൻ (മുൻ ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), മഞ്ജു, ബിജു.