അങ്കമാലി: മാമ്പ്ര പാറോക്കാരൻ ഔസേഫ് ജോസ് (70) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഫാ. മാർട്ടിൻ പാറോക്കാരൻ (അയർലണ്ട്), മഞ്ജു, മനീഷ്. മരുമക്കൾ: വർഗീസ്, സ്വപ്‌ന.