obit
എം.എ. തോമസ്

കോലഞ്ചേരി: തൃക്കളത്തൂർ മാരിക്കുടിയിൽ എം.എ. തോമസ് (കുഞ്ഞ് - 87) നിര്യാതനായി. ഭാര്യ: അന്നമ്മ, റാക്കാട് സ്രാമ്പിൽ കുടുംബാംഗം. മക്കൾ: എം.ടി. ജോസ്, എം.ടി. ജോയി (ഡി.സി.സി ജനറൽ സെക്രട്ടറി), ജോളി. മരുമക്കൾ: ഷേർളി, ഷിജി, കെ.എം. അബ്രഹാം.