മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടന്റെ മണ്ഡല പര്യടനത്തിന് ഇന്ന് ( തിങ്കൾ) തുടക്കമാകും. സ്വീകരണവും പ്രചരണ ജാഥയും വൈകിട്ട് നാലിന് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് ആരംഭിക്കും.