ആലുവ: ഐക്യജനാധിപത്യ മുന്നണിയുടെ ആലുവ നിയോജക മണ്ഡലം സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ തിങ്കൾ വൈകിട്ട് നാലിന് ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ വെച്ച് നടക്കുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ അറിയിച്ചു.
ബെന്നി ബഹനാൻ എം പി ഉത്ഘാടനം ചെയ്യും.