കാഞ്ഞിരമറ്റം: കരിമ്പുറത്ത് കെ.എ. കരുണാകരൻ (80 - റിട്ട. എച്ച്.എം.ടി. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: വി.കെ. വിനോദിനി (റിട്ട. ടീച്ചർ, തോട്ടറ സംസ്‌കൃത യു.പി. സ്‌കൂൾ). മക്കൾ: നിഷ, അനൂപ് (നെസ്റ്റ്, കാക്കനാട്). മരുമക്കൾ: സദാശിവൻ (നേവൽബേസ്), നീതു.