കളമശേരി: എൻ.ഡിഎ സ്ഥാനാർത്ഥി പി.എസ്.ജയരാജ് ഏലൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി. ബി. ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് പി.ദേവരാജൻ , ട്രഷറർ ഗോപി , ജില്ലാ ട്രഷറർ ഷൈജു മനയ്ക്കപ്പടി, ബി.ജെ.പി. മണ്ഡലം സെക്രട്ടറി പ്രമോദ് തൃക്കാക്കര , ജില്ലാ സെക്രട്ടറി ആർ.സജികുമാർ, മുനിസിപ്പൽ പ്രസിഡന്റ് വി.വി. പ്രകാശൻ, സെക്രട്ടറി പി.ടി.ഷാജി എന്നിവർ പങ്കെടുത്തു.