kumaramagalam-temple-
പറവൂത്തറ കുമാരമംഗലം ക്ഷേത്രത്തിൽ കട്ടളവെയ്പ്പ് പറവൂർ ഈഴവസമാജം പ്രസിഡന്റ് എൻ.പി. ബോസ്, സെക്രട്ടറി എം.കെ. സജീവ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

പറവൂർ: പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പുനരുദ്ധാരണത്തോടനുബന്ധിച്ച് പുതിയ ക്ഷേത്രത്തിന്റെ കട്ടളവച്ചു. കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ പറവൂർ ഈഴവസമാജം പ്രസിഡന്റ് എൻ.പി. ബോസ്, സെക്രട്ടറി എം.കെ. സജീവ് എന്നിവർ ചേർന്ന് നിർവഹിച്ചു.