തൃക്കാക്കര: തൃക്കാക്കര സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പനും, കൗൺസിലർമാരായ എ.എ.ഇബ്രാഹിംകുട്ടി(വൈസ് ചെയർമാൻ), റാഷിദ് ഉള്ളംപിള്ളി,(ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), ഉണ്ണി കാക്കനാ, ഷിമി മുരളി എന്നിവർക്കും ഓണംപാർക്കിൽ സ്വീകരണം നൽകി.
സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എ.സി.കെ.നായർ(ഡയറക്ടർ സിയാൽ) അദ്ധ്യക്ഷത വഹിച്ചു. പോൾ മേച്ചരിൽ, സലിം കുന്നുപുറം,(ജന.സെക്രട്ടറി),വി.വി.വർഗീസ്(എം.ആർ.എ പ്രസിഡന്റ്),എം.എസ് അനിൽകുമാർ (മുൻ.പ്രസിഡന്റ് എം.ആർ.എ), കെ.കെ.ഭാസ്‌കരൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.