rajeev-sasthri-62
രാജീവ് ശാസ്ത്രി

പള്ളുരുത്തി: കിളിക്കൂടയിൽ വൈശാഖത്തിൽ ആർ. രാജീവ് ശാസ്ത്രി (62 - റിട്ട. സെയിൽസ് ടാക്‌സ് ഓഫീസർ) നിര്യാതനായി.
ഭാര്യ: ശൈലജ. മക്കൾ: കൃഷ്ണപ്രിയ, വിഷ്ണുമായ, ഹരീന്ദ്രശ്യാം. മരുമകൻ: അഖിൽ.