saju-51
സാജു

പെരുമ്പാവൂർ: കുറുപ്പംപടി - മുരകാവ് കാട്ടാരുകുടിയിൽ കെ.വി.വർഗീസി (പാപ്പു) ൻ്റെ മകൻ സാജു വർഗീസ് (51) നിര്യാതനായി. സംസ്‌കാരം ഇന്ന് കുറുപ്പംപടി സെൻ്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ബേസിൽ, മെറിൻ.