പെരുമ്പാവൂർ: വെസ്റ്റ് മുടിക്കൽ തേനൂർ വീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ മകൻ ഊറാൻപിള്ള (80) നിര്യാതനായി. ഭാര്യ: പരേതയായ ജമീല. മക്കൾ: ടി.ഒ.അസീസ് (ഹൈടെക്ക് പ്ലൈവുഡ്, കൂവപ്പടി), ഹാജറ, ആബിത. മരുമക്കൾ: ഷാജിത, അലി, ഇബ്രാഹിം.