കണ്ണമാലി സെക്ഷൻ: അഴീപ്പാലം മുതൽ മാളികപ്പറമ്പ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കുമ്പളങ്ങി സെക്ഷൻ: കുമ്പളങ്ങി സൊസൈറ്റി മുതൽ കുമ്പളങ്ങി നോർത്ത് വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: താണപാടം, പടമുകൾ സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
കോളേജ് സെക്ഷൻ: മഹാകവി ജി റോഡ്, ആശാരി ലെയിൻ, മൊണാസ്ട്രീ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്ഷൻ: പാഞ്ചിര ടോൾ റോഡ്, ജി.കെ. അവന്യു റോഡ്, സ്റ്റാർ ജംഗ്ഷൻ, സ്വസ്തിക് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ