കോലഞ്ചേരി: എൽ.ഡി.എഫ് കുന്നത്തുനാട് ലോക്കൽ കൺവെൻഷൻ ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. നിഷാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.വി. ശ്രീനിജൻ, സി.ബി. ദേവദർശനൻ, എം.പി. ജോസഫ്, വർഗീസ് പാങ്കോടൻ, എൻ.എം.അബ്ദുൾ കരിം, നിസാർ ഇബ്രാഹിം എന്നിവർ സംസാരിച്ചു.
കിഴക്കമ്പലം കൺവെൻഷൻ എം.എം. മോനായി ഉദ്ഘാടനം ചെയ്തു. വി.എ. സ്‌കറിയാച്ചൻ അദ്ധ്യക്ഷനായി. അഡ്വ.കെ.എസ്. അരുൺകുമാർ, കെ.വി. ഏലിയാസ്, കെ.കെ.ഏലിയാസ്, പി.പി.ബേബി, ജിൻസ് ടി.മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.