karthikeyan-71
കാർത്തികേയൻ

പറവൂർ: കെടാമംഗലം ചാക്കോത്തറ കാർത്തികേയൻ (71 ​- റിട്ട.ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ പറവൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സോയ. മക്കൾ: അരുൺ, അഖിൽ, അഞ്ജു. മരുമക്കൾ: ജിജി, പ്രീതി, ശരത്.