കൊച്ചി: യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിപാടികളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.
* വൈകിട്ട് 4 ന്: കളമശേരി ചാക്കോളാസ് ഓഡിറ്റോറിയത്തിൽ കളമശേരി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം
* 5 ന് ടൗൺ ഹാളിൽ എറണാകുളം നിയോജക മണ്ഡലം കൺവൻഷൻ
* 6 ന് തൃക്കാക്കര നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ആലിൻചുവട് ജംഗ്ഷനിൽ
* 7 ന് തൃപ്പുണിത്തുറ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം, സ്റ്റാച്ചൂ ജംഗ്ഷനിൽ
* 8 ന് കൊച്ചി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം, തോപ്പുംപടി വി.എം. ഹാളിൽ