കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ എറണാകുളം ശാഖ സംഘടിപ്പിച്ച സംവാദം മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു. ദീപാ വർഗീസ്, ബാബു എബ്രഹാം കള്ളിവയലിൽ, രഞ്ജിത് ആർ. വാര്യർ, ജോമോൻ കെ. ജോർജ് എന്നിവർ സംസാരിച്ചു.