കളമശേരി: ഫനീശ്വർനാഥ് രേണുവിന്റെ സർഗപ്രപഞ്ചം എന്ന വിഷയത്തിൽ കുസാറ്റ് ഹിന്ദിവകുപ്പിന്റെയും പൂർവ വിദ്യാർത്ഥി സംഘടനയുടെയും ആഭിമുഖ്യത്തിൽ 18 മുതൽ 20 വരെ ദേശീയ വെബിനാർ നടത്തും. ഡോ. ഉപുൽ രഞ്ജിത്ത് 18ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും. wgc-xymr-rcr എന്ന ഗൂഗിൾ മീറ്റ് ലിങ്ക് മുഖേന വെബിനാറിൽ പങ്കെടുക്കാം.