കുമ്പളങ്ങി: കോയ്മാപറമ്പിൽ ജോസഫ് (90) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ജൂഡ്, സേവ്യർ (ഹൗസിംഗ് ബോർഡ് തിരുവനന്തപുരം), ജോബ് (കെ.എസ്.ഇ.ബി അങ്കമാലി), പീറ്റർ (സെക്രട്ടറിയേറ്റ് തിരുവനന്തപുരം), സെബാസ്റ്റ്യൻ. മരുമക്കൾ: മിനി, ഷെൽഡ, സിമി, അഞ്ജലി (കുസാറ്റ്), സിനി.