udf-paravur-
ഏഴിക്കര മണ്ഡലം കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വി.ഡി. സതീശൻ സംസാരിക്കുന്നു.

പറവൂർ: യു.ഡി.എഫ് ഏഴിക്കര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എ. നസീർ അദ്ധ്യക്ഷത വഹിച്ചു. വി.ഡി. സതീശൻ, യു.ഡി.എഫ് ചെയർമാൻ പി.എസ്. രഞ്ജിത്ത്, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജു, രമേഷ് ഡി. കുറുപ്പ്, ഡി. രാജ്കുമാർ, കെ.എസ്. ബിനോയ്, പി.ആർ. രവി, കെ.ഡി. വിൻസന്റ്, സി.എം. രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.