കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി അഡ്വ.പി.വി. ശ്രീനിജിൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 ന് കുന്നത്തുനാട് നിയോജക മണ്ഡലം ഉപവരണാധികാരി മുമ്പാകെയാണ് പത്രികാ സമർപ്പണം.