മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽ നാടൻ നാളെ (വ്യാഴാഴ്ച) രാവിലെ 11.30ന് നോമിനേഷൻ സമർപ്പിക്കും. യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ മിനിസിവിൽ സ്റ്റേഷനിലെത്തി ആർ.ഡി.ഒ മുമ്പാകെയാണ് പത്രിക സമർപ്പിക്കുക.