udf
യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രൻ കോലഞ്ചേരിയിൽ വോട്ടഭ്യർത്ഥിക്കുന്നു

കോലഞ്ചേരി: ആവേശം വാനോളമുയർത്തി യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രന്റെ നോർത്ത്, സൗത്ത് വാഴക്കുളം മണ്ഡലം പര്യടനം പൂർത്തിയായി. ബെന്നി ബഹനാൻ,ഷമീർ തുകലിൽ, ടി.എച്ച്. അബ്ദുൾ ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കോലഞ്ചേരി ടൗണിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും യാത്രക്കാരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. സി.ജെ.ജേക്കബ്, നിബു കെ.കുര്യാക്കോസ്, ബിനീഷ് പുല്യാട്ടേൽ, ടി.പി. വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.