മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. യു.ഡി.എഫ് ചെയർമാൻ അഡ്വ.കെ.എം.സലിം അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫിന്റെ വിവിധ സംസ്ഥാന, ജില്ല, ബ്ലോക്ക് നേതാക്കൾ പങ്കെടുക്കും.