എടവനക്കാട്: കോട്ടൂർ ചേണുവിന്റെ മകൻ നാണപ്പൻ (83) നിര്യാതനായി. മക്കൾ: ഗോപാലകൃഷ്ണൻ, സുബ്രഹ്മണ്യൻ, വിജയമ്മ. മരുമക്കൾ: ഗുരുജി, ശോഭ, മിനി.