എരൂർ സെക്ഷൻ: പല്ലിമിറ്റം, കണിയാംപുഴ, പുല്ലൻതുരുത്ത്, മാത്തൂർ, പിഷാരികോവിൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
സെൻട്രൽ സെക്ഷൻ: എം.ജി റോഡിൽ ജോസ് ജംഗ്ഷൻ മുതൽ രാജാജി ജംഗ്ഷൻ റോഡ് വരെ, ഇയാറ്റിൽ, കോൺവന്റ് റോഡ്, നാരക ത്തറ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
ഫോർട്ടുകൊച്ചി സെക്ഷൻ: ബിഷപ്പ് ഹൗസ്, മെക്കൻസി ഗാർഡൻ, പരേഡ് ഗ്രൗണ്ട് പരിസരപ്രദേശങ്ങളിലും എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ