കോലഞ്ചേരി: കോലഞ്ചേരി ടെലിഫോൺ എക്സ്ചേഞ്ചിൽ ഫൈബർ ഇന്റർനെറ്റ് മേള 17, 18, 19 തീയതികളിൽ നടക്കും. മേളയിൽ അതിവേഗ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്നവർക്ക് സൗജന്യ നാല് ജി സിം ലഭിക്കും.