മൂവാറ്റുപുഴ: കല്ലൂർക്കാട് കോട്ടയ്ക്ക്പുറത്ത് വീട്ടിൽ മല്ലിക (60) നിര്യാതയായി.അവിവാഹിതയാണ്. സഹോദരങ്ങൾ: കൗസല്യ, എം. ആർ. പ്രഭാകരൻ, വിശ്വനാഥൻ, ഷിബു, ഷിജി, പരേതരായ അമ്മിണി, രാജൻ, സുകുമാരൻ.