കുമ്പളങ്ങി: പുത്തൻച്ചക്കാലക്കൽ ട്രീസ അഗസ്റ്റിൻ (ബേബി - 79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: അഗസ്റ്റിൻ ജൂഡ് (സേവി), മാർട്ടിൻ (രാജു), യേശുദാസ് (ടോമി), നിഷ. മരുമക്കൾ: മിനി, ജാൻസി, സിജി, ലോറൻസ്.