booth

കൊച്ചി: ഇത്തവണ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും ഓരോ പോളിംഗ് സ്റ്റേഷന്റെ ചുമതല വനിതകൾക്കായിരിക്കുമെന്ന് ജില്ല വരണാധികാരി അറിയിച്ചു. ഇവിടുത്തെ പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷചുമതലയുള്ള പൊലീസുകാരും വനിതകളായിരിക്കും.

നിയോജകമണ്ഡലങ്ങളും, വനിതാ പോളിംഗ് സ്റ്റേഷനുകളും

പെരുമ്പാവൂർ: ബൂത്ത് 81. ആശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ വെസ്റ്റ് വിംഗ്.

അങ്കമാലി: ബൂത്ത് 145, ഭാരത് മാതാ കോളേജ് ,ചൂണ്ടി

ആലുവ: ബൂത്ത് 128, ശ്രീ ശങ്കരാകോളേജ് കാലടി നോർത്ത് ഭാഗം

കളമശ്ശേരി: ബൂത്ത് 73, ഗവ.ഹൈസ്‌കൂൾ കിഴക്കുവശം, വെസ്റ്റ് കടുങ്ങല്ലൂർ.

പറവൂർ: ബൂത്ത് 102, ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ പറവൂർ, കിഴക്കു ഭാഗം

വൈപ്പിൻ: ബൂത്ത് 1, അവർ ലേഡി ഓഫ് ഹോപ് ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ

കൊച്ചി: ബൂത്ത് 81, ലിറ്റിൽ ഫ്‌ലവർ ഗേൾസ് ഹൈ സ്‌കൂൾ

തൃപ്പൂണിത്തറ: ബൂത്ത് 115, കെ.പി .എം.എച്ച്.എസ്.ജി പൂത്തോട്ട

എറണാകുളം: ബൂത്ത് 90, എസ്.ആർ.വി.എൽ.പി.എസ് എറണാകുളം

തൃക്കാക്കര: ബൂത്ത് 117, ഇൻഫന്റ് ജീസസ് എൽ.പി.എസ് തൃക്കാക്കര

കുന്നത്തുനാട്: ബൂത്ത് 96 സെന്റ്.മേരീസ് ഹൈസ്‌കൂൾ മോറക്കാല

പിറവം: ബൂത്ത് 50, നിർമല ജൂനിയർ സ്‌കൂൾ, മുവാറ്റുപുഴ

മുവാറ്റുപുഴ: ബൂത്ത് 118 , സെന്റ് .ജോസഫ്‌സ് എച്ച്.എസ്.എസ്. പിറവം

കോതമംഗലം: ബൂത്ത് 70, ഗവ.യു.പി.സ്‌കൂൾ കോതമംഗലം