കൊച്ചി: കേരള അഡ്വർടൈസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എ.ഐ.എ) ഭാരവാഹികളായി എം. ചിത്രപ്രകാശ് (പ്രസിഡന്റ്), പി.വി. ശ്രീകുമാർ ( സെക്രട്ടറി), എം.ബി. ഷാജൻ (ട്രഷറർ), എം. കെ. മണികണ്ഠൻ, അലക്സ് മൈക്കിൾ ( വൈസ് പ്രസിഡന്റുമാർ), പി.ആർ. പ്രമോദ്, കെ.വി. ജിബി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.